ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ   
more languages  

     ഹോം പേജ്. > സഭ. >  2013-06-21 16:50:55
A+ A- പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചത്കര്‍ത്താവ് നയിക്കുന്ന സഭ21 ജൂണ്‍ 2013, വത്തിക്കാന്‍
തിരുസഭയെ നയിക്കുന്നത് കര്‍ത്താവാണെന്ന് വിസ്മരിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ജൂണ്‍ 21നാണ് പാപ്പ ഈ സന്ദേശം നല്‍കിയത്. “തിരുസഭയെ നയിക്കുന്നത് കര്‍ത്താവാണെന്ന് ഒരിക്കലും വിസ്മരിക്കരുത്. നമ്മുടെ പ്രേഷിത പ്രവര്‍ത്തനം ഫലദായകമാക്കുന്നതും അവിടുന്നു തന്നെയാണ്.” എന്നായിരുന്നു പാപ്പായുടെ ട്വീറ്റ്. ലത്തീന്‍, ഗ്രീക്ക്, അറബി, പോളിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ ഒന്‍പതു ഭാഷകളില്‍ മാര്‍പാപ്പയുടെ ട്വീറ്റ് ലഭ്യമാണ്.
കോണ്ടിവിടി


ഞങ്ങളെപ്പററി. പരിപാടികളുടെ സമയവിവരം. ഞങ്ങള്‍ക്കെഴുതുക. നി൪മ്മാണ വിഭാഗം. കണ്ണികള്‍. മററ് ഭാഷകള്‍. ഹോം പേജ്. വത്തിക്കാ൯. മാ൪പാപ്പാ നയിക്കുന്ന തിരുക്ക൪മ്മങ്ങള്‍.
ഈ സൈറ്റിലെ എല്ലാ പരിപാടികളും പകര്‍പ്പവകാശ നിയമത്താല്‍ സംരക്ഷിതമാണ് ©. വെബ് മാസ്റ്റര്‍‍ / പരിപാടികളുടെ സമ്പാദകര്‍ / നിയമ വ്യവസ്ഥകള്‍ / പരസ്യം