ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ   
more languages  

     ഹോം പേജ്. > സഭ. >  2013-07-23 16:17:41
A+ A- പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചത്കൃതജ്ഞതയോടെ പാപ്പ23 ജൂലൈ 2013, റിയോ ഡി ജനീറോ
“നന്ദി, നന്ദി, നന്ദി”: റിയോ ഡി ജനീറോയിലെ ആവേശോജ്ജ്വല സ്വീകരണത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ട്വിറ്ററിലൂടെ പ്രതികരിച്ചു. പ്രൗഢഗംഭീരമായി തന്നെ റിയോയിലേക്ക് വരവേറ്റ എല്ലാവര്‍ക്കും, എല്ലാ അധികാരികള്‍ക്കും മാര്‍പാപ്പ ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ചൊവ്വാഴ്ച രാവിലെയാണ് മാര്‍പാപ്പ ഈ സന്ദേശം പങ്കുവയ്ച്ചത്.
തിങ്കളാഴ്ച നടത്തിയ ട്വീറ്റില്‍ റിയോയിലെ ആഗോളയുവജനസംഗമം ക്രിസ്തുവുമായുള്ള സൗഹൃദത്തില്‍ ആഴപ്പെടാനുള്ള അവസരമായിരിക്കട്ടെ എന്ന ആശംസയും പാപ്പ യുവജനങ്ങളോട് പങ്കുവച്ചിരുന്നു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ
കോണ്ടിവിടി


ഞങ്ങളെപ്പററി. പരിപാടികളുടെ സമയവിവരം. ഞങ്ങള്‍ക്കെഴുതുക. നി൪മ്മാണ വിഭാഗം. കണ്ണികള്‍. മററ് ഭാഷകള്‍. ഹോം പേജ്. വത്തിക്കാ൯. മാ൪പാപ്പാ നയിക്കുന്ന തിരുക്ക൪മ്മങ്ങള്‍.
ഈ സൈറ്റിലെ എല്ലാ പരിപാടികളും പകര്‍പ്പവകാശ നിയമത്താല്‍ സംരക്ഷിതമാണ് ©. വെബ് മാസ്റ്റര്‍‍ / പരിപാടികളുടെ സമ്പാദകര്‍ / നിയമ വ്യവസ്ഥകള്‍ / പരസ്യം