ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ   
more languages  

     ഹോം പേജ്. > യുവജനം. >  2014-01-06 17:05:36
A+ A- പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചത്യേശു, യുവജനത്തിന്‍റെ സുഹൃത്ത്06 ജനുവരി 2014, വത്തിക്കാന്‍
യേശു യുവജനങ്ങളുടെ സൗഹൃദം ആഗ്രഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ജനുവരി 5ന് കണ്ണിച്ചേര്‍ത്ത ട്വീറ്റിലൂടേയാണ് യേശുവിനോടു കൂട്ടുകൂടാന്‍ പാപ്പാ യുവജനങ്ങളെ ക്ഷണിച്ചത്. “പ്രിയ യുവജനങ്ങളേ, യേശു നിങ്ങളുടെ സുഹൃത്തായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ സൗഹാര്‍ദത്തിന്‍റെ സന്തോഷം നിങ്ങള്‍ എല്ലായിടത്തും പങ്കുവയ്ക്കണമെന്നും അവിടുന്നാഗ്രഹിക്കുന്നു.” എന്നാണ് പാപ്പായുടെ ട്വീറ്റ്.
Dear young people, Jesus wants to be your friend, and wants you to spread the joy of this friendship everywhere.

Adulescentes praestabiles, vester concupiscit Iesus exsistere amicus simulque ut iucunditatem illius praedicetis ubique necessitudis.
കോണ്ടിവിടി


ഞങ്ങളെപ്പററി. പരിപാടികളുടെ സമയവിവരം. ഞങ്ങള്‍ക്കെഴുതുക. നി൪മ്മാണ വിഭാഗം. കണ്ണികള്‍. മററ് ഭാഷകള്‍. ഹോം പേജ്. വത്തിക്കാ൯. മാ൪പാപ്പാ നയിക്കുന്ന തിരുക്ക൪മ്മങ്ങള്‍.
ഈ സൈറ്റിലെ എല്ലാ പരിപാടികളും പകര്‍പ്പവകാശ നിയമത്താല്‍ സംരക്ഷിതമാണ് ©. വെബ് മാസ്റ്റര്‍‍ / പരിപാടികളുടെ സമ്പാദകര്‍ / നിയമ വ്യവസ്ഥകള്‍ / പരസ്യം