ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ   
more languages  

     ഹോം പേജ്. > സഭ. >  2014-02-06 08:42:05
A+ A- പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചത്വിവാദ സിനിമ മാർപാപ്പ കാണില്ല05 ഫെബ്രുവരി 2014, വത്തിക്കാൻ
മാർപാപ്പ സിനിമ കാണാറില്ലെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി. വിവാദമായ ഒരു സിനിമ മാർപാപ്പ കാണുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു സന്ന്യസ്ത സമൂഹത്തെ രൂക്ഷമായി വിമർശിക്കുന്ന ‘ഫിലോമിന’ എന്ന സിനിമയുടെ സ്വകാര്യ പ്രദർശനത്തില്‍ പാപ്പ പങ്കെടുത്തേക്കുമെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നാണ്, മാർപാപ്പ സിനിമ കാണാറില്ലെന്നും ഈ സിനിമ പാപ്പ കാണുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ഫാ.ലൊംബാർദി രംഗത്തെത്തിയത്. ചലച്ചിത്ര പ്രചരണ തന്ത്രത്തിലേക്ക് പാപ്പായുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Reported: Vatican Radio, TG
കോണ്ടിവിടി


ഞങ്ങളെപ്പററി. പരിപാടികളുടെ സമയവിവരം. ഞങ്ങള്‍ക്കെഴുതുക. നി൪മ്മാണ വിഭാഗം. കണ്ണികള്‍. മററ് ഭാഷകള്‍. ഹോം പേജ്. വത്തിക്കാ൯. മാ൪പാപ്പാ നയിക്കുന്ന തിരുക്ക൪മ്മങ്ങള്‍.
ഈ സൈറ്റിലെ എല്ലാ പരിപാടികളും പകര്‍പ്പവകാശ നിയമത്താല്‍ സംരക്ഷിതമാണ് ©. വെബ് മാസ്റ്റര്‍‍ / പരിപാടികളുടെ സമ്പാദകര്‍ / നിയമ വ്യവസ്ഥകള്‍ / പരസ്യം