2009-03-02 13:18:41

നോമ്പുകാല പ്രാര്‍ത്ഥന മാര്‍ച്ച് രണ്ട്


“അനീതിയായി വിധിക്കരുത് നിന്‍െറ ദൈവമായ കര്‍ത്താവ് ഞാനാണ്”. (ലേവ്യര്‍ 15/ 15ഉം 16 ഉം വാക്യങ്ങളില്‍ നിന്ന്).

കര്‍ത്താവായ യേശുവെ ഉപവി കുടുംബത്തില്‍ നിന്നെയെന്ന പോലെ നീതിയും കുടുംബത്തില്‍ നിന്നാണല്ലോ മുളയെടുക്കുക. ഇന്നു കണ്ടുമുട്ടുന്ന എല്ലാവരെയും കുറിച്ചുള്ള ചിന്തയിലും, അവരോടുള്ള വര്‍ത്തനത്തിലും നീതിയുടെ ചൈതന്യം പുലര്‍ത്താന്‍ എനിക്ക് വരമേകണമെ.







All the contents on this site are copyrighted ©.