2009-03-04 15:15:06

നോമ്പുകാല പ്രാര്‍ത്ഥന മാര്‍ച്ച് 6


“എന്‍െറ കര്‍ത്താവേ അങ്ങ് മാത്രമാണ് ഞങ്ങളുടെ രാജാവ്. അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമെ”. (എസ്തേര്‍ 14/14 നിന്ന്)

പ്രാര്‍ത്ഥനയുടെ ശക്തി വളരെ വലുതാണ്. രാജാവിനെ ഏതു സമയത്തും സമീപിച്ച് ചോദിക്കുന്നതെല്ലാം ലഭിക്കുവാന്‍ കഴിവുള്ള ഒരു രാജ്ഞിയെ പോലെ പ്രാര്‍ത്ഥന ഒരു വ്യക്തിയെ രുപാന്തരപ്പെടുത്തുന്നു. (ലിസ്യുവിലെ വി.കൊച്ചുത്രേസ്യാ.)







All the contents on this site are copyrighted ©.