2013-10-29 16:50:49

സ്വത്തിനും പണത്തിനും അടിമയാകരുതേ..


29 ഒക്ടോബര്‍ 2013, വത്തിക്കാന്‍
സ്വത്തും പണവും നമ്മെ അടിമകളാക്കിയേക്കാമെന്ന് മാര്‍പാപ്പയുടെ മുന്നറിയിപ്പ്. സ്വത്തും പണവുമെല്ലാം ജീവിതത്തിന്‍റെ കേന്ദ്രമാകുമ്പോഴാണ് ഈ അപകടം സംഭവിക്കുകയെന്നും പാപ്പായുടെ ട്വീറ്റ് വ്യക്തമാക്കി. “ഭൗതിക സമ്പത്തും പണവും നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമായാല്‍, അവ നമ്മെ കീഴടക്കി അടിമകളാക്കും” എന്നാണ് പാപ്പായുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക അക്കൗണ്ടില്‍ മാര്‍പാപ്പ അനുദിനം പങ്കുവയ്ക്കുന്ന ജ്ഞാനസൂക്തങ്ങള്‍ 9 ഭാഷകളില്‍ ലഭ്യമാണ്.

Si autem terrestribus bonis immodice nitimur ac pecunia, haec ipsa praecludunt nos rediguntque in servitutem.

If money and material things become the center of our lives, they seize us and make us slaves.

إن احتلتْ الممتلكات المادية والمال محورَ حياتنا، فسيهيمنون علينا، ويجعلونا عبيدا.








All the contents on this site are copyrighted ©.